മുഖ്യമന്ത്രി ആകാശത്ത് നിന്ന് ഇറങ്ങുന്നില്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നാട്ടിലാരെങ്കിലുമുണ്ടോ? : CPM ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു

മുഖ്യമന്ത്രി ആകാശത്ത് നിന്ന് ഇറങ്ങുന്നില്ല, ആഭ്യന്തരമന്ത്രി അമേരിക്കയില്‍, സ്പോര്‍ട്സ് മന്ത്രി ബഹ്റൈനില്‍, സ്പീക്കര്‍ സൗത്ത് ആഫ്രിക്കയില്‍, ഡെപ്യൂട്ടി സ്പീക്കറും വിദേശത്താ, ഷാജി





ഏത് രാജ്യത്താണെന്ന് അറിയുക പോലുമില്ല, ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നാട്ടിലാരെങ്കിലുമുണ്ടോ? : CPM ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു

Related