ചെങ്കൊടി വലിച്ചു കേറ്റാന്‍ വലിപ്പമുള്ള മൂക്കിന് തുളയുള്ള ആരും കേരളത്തില്‍ ജനിച്ചിട്ടില്ല, പിണറായിയെ തകര്‍ത്താല്‍ പാര്‍ട്ടിയെ തകര്‍ക്കാം, പക്ഷെ പാര്‍ട്ടി ചെറുക്കും : എന്‍.എന്‍ കൃഷ്ണദാസ്

CPM ന് പുല്ലാണ് ഇഡി, കോണ്‍ഗ്രസ്സ് പേടിക്കും, ബ്രിട്ടീഷ് പട്ടാളത്തെ പേടിച്ചിട്ടില്ല, പിന്നെ ബീഡികുറ്റി പോലുള്ള ഇഡിയെ പേടിക്കുമോ, ചെങ്കൊടി വലിച്ചു കേറ്റാന്‍ വലിപ്പമുള്ള





മൂക്കിന് തുളയുള്ള ആരും കേരളത്തില്‍ ജനിച്ചിട്ടില്ല, പിണറായിയെ തകര്‍ത്താല്‍ പാര്‍ട്ടിയെ തകര്‍ക്കാം, അതാണ് ലക്ഷ്യം, പക്ഷെ പാര്‍ട്ടി ചെറുക്കും : എന്‍.എന്‍ കൃഷ്ണദാസ്

Related