UDF വരാന്‍ യാസീന്‍ ഓതിയവര്‍ ഒന്ന് പോയിക്കിട്ടാന്‍ ഖത്തം ഓതുകയാ : DYFI മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ഷഹീറലി

ഷംസുദ്ദീനെ പറയുന്നെ എന്ന് പറഞ്ഞ് മണ്ണാര്‍ക്കാട്ടെ ലീഗുകാര് ഒരേ കരച്ചിലാ.. മണ്ണാര്‍ക്കാട്ടെ ലീഗുകാരന് വെറുതെ റെയ്ഞ്ച് റോവര്‍ കിട്ടുമോ? സതീശനൊരു ഫ്രോഡാണെന്ന് ലീഗുകാര് പറയാന്‍ തുടങ്ങി, ഞങ്ങള്





സമരം നടത്തി മടുത്തു, ഒരു ഗ്യാപ് തരേണ്ടെ, UDF വരാന്‍ യാസീന്‍ ഓതിയവര്‍ ഒന്ന് പോയിക്കിട്ടാന്‍ ഖത്തം ഓതുകയാ : DYFI മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ഷഹീറലി

Related