മണ്ണാര്‍ക്കാട് നഗരസഭ ബസ്സ്റ്റാന്‍റില്‍ ക്രമീകരണം നടത്തണമെന്ന് ബസ് ഓണേഴ്സ്, ഇല്ലെങ്കില്‍ സമരമെന്ന് ഭാരവാഹികൾ
ഞങ്ങളുടെ ഗ്രൂപ്പുണ്ട്, ഡ്രൈവര്‍മാര്‍ ഫുള്‍ തെറിയാ.. അവര്‍ക്ക് സമയത്തിന് ബസ് ഓടിക്കാന്‍ പറ്റുന്നില്ല, ഇവിടെ ഭൂര്‍ഷകളൊന്നുമല്ല ബസ് മുതലാളികള്‍, ഒരു ട്രിപ്പ് മുടങ്ങിയാ താളം തെറ്റും, പ്രശ്നം നഗരസഭക്കുള്ളിലാണ്,
സെക്രട്ടറിയും മറ്റോരും വേറെ ട്രാക്കിലാ.. ഞങ്ങള്‍ക്ക് ട്രാക്കുമില്ല.. ഗതികിട്ടാത്ത പ്രേതംപോലെ അലയുകയാ സ്വകാര്യ ബസുകള്‍, മണ്ണാര്‍ക്കാട് നഗരസഭ ബസ്സ്റ്റാന്‍റില്‍ ക്രമീകരണം നടത്തണമെന്ന് ബസ് ഓണേഴ്സ്, ഇല്ലെങ്കില്‍ സമരമെന്ന് ഭാരവാഹികൾ







