മത്സര ഓട്ടമാണ്, പരാതി പറഞ്ഞാല്‍ ഒരു മൈന്‍റുമില്ല : മണ്ണാര്‍ക്കാട് നഗരസഭ ബസ്സ്റ്റാന്‍റില്‍ ക്രമീകരണം നടത്തണമെന്ന് ബസ് ഓണേഴ്സ്

എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? മണ്ണാര്‍ക്കാട് ബസ്സ്റ്റാന്‍റില്‍ സര്‍വ്വ ബസ്സുകളും ഒരിടത്ത് നിന്ന് ആളെ കയറ്റിയിറക്കണം, 1200 തവണ ബസ് കയറും, എങ്ങനെ നടക്കും, കോടതിപ്പടി കടക്കണമെങ്കില്‍





3 മിനിറ്റ് പോകും, പിന്നെ മത്സര ഓട്ടമാണ്, പരാതി പറഞ്ഞാല്‍ ഒരു മൈന്‍റുമില്ല : മണ്ണാര്‍ക്കാട് നഗരസഭ ബസ്സ്റ്റാന്‍റില്‍ ക്രമീകരണം നടത്തണമെന്ന് ബസ് ഓണേഴ്സ്

Related