കേരളത്തിന്റെ തെരുവില്‍ സംഘപരിവാറിന്റെ തെമ്മാടികളെ ഭയന്നാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍ DYFI യുടെ സഹായം തേടാം : DYFI ജില്ലാ വൈസ് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം

DYFI യെ ചൊറിയാന്‍ നിക്കണ്ട, ഞങ്ങളേറെ കണ്ടവരാണ്, കണ്ടതിലേറെ കൊണ്ടവരാ.. കൊണ്ടതിലേറെ കൊടുത്തവരാണ്.. 10 കൊല്ലം ഞങ്ങള്‍ക്ക് പരിമിതി ഉണ്ടായിരുന്നു.. ഇനി അതില്ല, ഒ.ജെ ജനേഷിനെ ഓടിക്കുകയാണ്, മര്യാദക്ക് നടക്കണമെങ്കില്‍ മര്യാദക്ക് നടന്നോ.. SFI കാരന്റേം DYFI കാരന്റെ തലക്ക് കേറാന്‍ നിക്കണ്ട, കെ.എം ഷാജിയുടെ അവസ്ഥ കണ്ട് ഞങ്ങള്‍ക്ക് ഹൃദയവേദന വന്നു, 3





കോടിയുടെ റേഞ്ച് റോവറില്‍ സഞ്ചരിച്ച ഷാജിയെ മൂന്ന്ചക്ക്ര വാഹനത്തില്‍ പോലും പോകാന്‍ സമ്മതിച്ചില്ലല്ലോ, കേരളത്തിന്റെ തെരുവില്‍ സംഘപരിവാറിന്റെ തെമ്മാടികളെ ഭയന്നാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍ DYFI യുടെ സഹായം തേടാം : DYFI ജില്ലാ വൈസ് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം, കേരള യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നടത്തിയ സമരം ഉദ്ഘാടനം ചെയ്തു

Related