തെങ്കര പുഞ്ചക്കോട്ടെ പണി തീരാത്ത ലൈഫ് വീടിന്‍റെ പരാതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് മുന്‍ പഞ്ചായത്ത് മെമ്പറും കരാറുകാരനുമായ ഉനൈസ് നെച്ചിയോടൻ
മരിച്ച ആ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ഞാനാ.. അത്രയും ബന്ധമാണ്, പഴയ വീട് ആയതുകൊണ്ട് കാണാത്ത ഒരുപാട് ചിലവുണ്ടായിട്ടുണ്ട്, ആട്ടുംകൂട് പൊളിക്കല്‍, വയറിംഗ് മാറ്റല്‍, കിണറിലെ മോട്ടോര്‍ തുടങ്ങിയ പണികളാണ്, 3 ലക്ഷം രൂപ എനിക്ക് കിട്ടിയിട്ടില്ല, 250000 രൂപയാണ് കിട്ടിയത്, വാര്‍പ്പിന് കൊണ്ടുവന്ന കമ്പിയും
പണി സാധനങ്ങളും അവിടുത്തെ അച്ഛന്‍ കൊണ്ടുപോയി വിറ്റു, കണക്കുകളെല്ലാം പോലീസ് സ്റ്റേഷനില്‍ ബോധിപ്പിച്ചിട്ടുണ്ട്, വിഷ്ണുവിന്‍റെ കൂട്ടുകാരന്‍ എന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് : തെങ്കര പുഞ്ചക്കോട്ടെ പണി തീരാത്ത ലൈഫ് വീടിന്‍റെ പരാതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ച് മുന്‍ പഞ്ചായത്ത് മെമ്പറും കരാറുകാരനുമായ ഉനൈസ് നെച്ചിയോടൻ







