ഡോക്ടര്‍മാര്‍ക്ക് അത്യാവശ്യം മനുഷ്യന് വായിക്കാന്‍ പറ്റുന്ന ഭാഷയില്‍ മരുന്ന് എഴുതിക്കൂടെ
ഡോക്ടര്‍മാര്‍ക്ക് അത്യാവശ്യം മനുഷ്യന് വായിക്കാന്‍ പറ്റുന്ന ഭാഷയില്‍ മരുന്ന് എഴുതിക്കൂടെ, അവരുടെ പ്രിസ്ക്രിപ്ഷന്‍ വായിക്കാന്‍ പറ്റില്ലല്ലോ, വായിക്കാന്‍ പറ്റാതെ എന്ത് മരുന്നാ ഞങ്ങള്‍ എടുത്ത് കൊടുക്കുക, ജനങ്ങളെ ഇപ്പൊ പഴയപോലെ പറ്റിക്കാന്‍
പറ്റില്ല, നമ്മള്‍ തിരയുമ്പോഴേക്കും ജനങ്ങള്‍ ഗൂഗിള്‍ നോക്കി മരുന്ന് പറഞ്ഞു തരുകയാണ് : കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഗലീലിയോ ജോര്‍ജ്







