അലനല്ലൂരിൽ പുഴയിലകപ്പെട്ടയാൾക്കായുള്ള തിരച്ചിൽ തുടരുന്നു

അലനല്ലൂരിൽ പുഴയിലകപ്പെട്ടയാൾക്കായുള്ള തിരച്ചിൽ തുടരുന്നു, വൈകീട്ട് അഞ്ച് മണിയോടെ കണ്ണംക്കുണ്ടിലാണ് ഒഴുക്കിൽ പെട്ടത്. പ്രദേശവാസിയായ 26 വയസുകാരനായ സാബിത്താണ് ഒഴുക്കിൽ പെട്ടതെന്നാണ് വിവരം.





മണ്ണാർക്കാട് ഫയർഫോഴ്സ് സംഘമെത്തിയാണ് സമീപത്ത് തിരച്ചിൽ നടത്തുന്നത്. കണ്ണംക്കുണ്ട് കോസ് വേയിൽ നിൽക്കുന്നതിനിടെ കാൽവഴുതിയാണ് അപകടം സംഭവിച്ചത് എന്നാണ് ലഭിക്കുന്ന വിവരം.

Related