മൂന്ന് പാക്കേജുകളിലായി ഓണസദ്യ, 1200 രൂപക്ക് ഫാമിലി കോമ്പോ ഓഫർ, അമ്പലപ്പുഴ പായസം ഉൾപ്പെടെ നാല് തരം
പായസം ഒരുക്കി പാലാട്ട് സ്പെഷ്യൽ സദ്യ, മണ്ണാർക്കാട് ഷെഫ് പാലാട്ടിൽ നിന്ന് വിഭവസമൃദ്ധമായ ഓണസദ്യ കഴിക്കാം
Mannarkkad Live .com