കണ്ണംകുണ്ട് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കണ്ണംകുണ്ട് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി, പാലത്തിൽ നിന്നും ഒന്നര കിലോമീറ്റർ അകലെ





കളങ്ങോട്ടിരി ഭാഗത്ത് പുഴയിലാണ് മുതദേഹമുണ്ടായിരുന്നത്. ഏലംകുളവൻ യൂസഫിൻ്റെ മകൻ സാബിത്ത് (26) ആണ് ഒഴുക്കിൽപെട്ടത്

Related