ഉദ്ഘാടന വേദിയെ ആവേശത്തിലാക്കി സൽമാൻ കുറ്റിക്കോട്, മണവാട്ടിമാരെ അണിയിച്ചൊരുക്കാൻ ഫാൻസി, കോസ്മെറ്റിക്സ്, ബ്രൈഡൽ കളക്ഷനുകളുമായി ഫെയറി ലാൻഡ് മണ്ണാർക്കാട് പ്രവർത്തനം ആരംഭിച്ചു
ചന്തപ്പടിയിൽ തുറന്ന സംരംഭം ഫുട്ബോൾ കളിയുടെ ആരാധനയിലൂടെ പ്രശസ്തനായ സൽമാൻ കുറ്റിക്കോട് ഉദ്ഘാടനം ചെയ്തു. വിവാഹ വേളയിൽ വധുവിനെ അണിയിച്ചൊരുക്കുന്നതിനായി അത്യാകർഷകങ്ങളായ ഡിസൈനുകളോട് കൂടിയുള്ള വളകൾ, മാലകൾ, കമ്മലുകൾ, കൊലുസുകൾ തുടങ്ങി ഫാൻസി ആഭരണങ്ങളുടെ ശേഖരമാണ് ഫെയറിലാൻഡിൽ ഉള്ളത്. മനസ്സിനിണങ്ങിയ നിറഭേദങ്ങളിലുള്ള നെയിൽ പോളീഷുകൾ, ആകർഷകങ്ങളായ ക്രൻച്ചീസ് ,ഹെയർ

ബാൻഡ്, പെർഫ്യൂം, ഷാംപൂ, ഫേസ് വാഷ് തുടങ്ങി എല്ലാതരം സൗന്ദര്യവർദ്ധക വസ്തുക്കളും ഇവിടെ ലഭ്യമാണ്. ട്രിമ്മറുകൾ വനിതകൾക്ക് ഉൾപ്പെടെ വിപണത്തിനുണ്ട്. റീചാർജബിൾ ഹെയർ ഡ്രൈയർ, ഹെയർ സ്ട്രൈറ്റനർ, മസാജർ തുടങ്ങി സൗന്ദര്യ പരിപാലനത്തിനുള്ള അത്യാധുനിക ഉപകരണങ്ങളും ഫെയറി ലാൻഡിൽ ലഭ്യമാകുന്നു. കൂടുതൽ വിവരങ്ങൾക്ക് 8606374243 എന്ന നമ്പറിൽ ബന്ധപ്പെടുക