നബിദിനാഘോഷം, ഇസ്ലാമിക് എക്സിബിഷനുമായി കോണിക്കഴി ദാറുൽ ഉലൂം മദ്രസ വിദ്യാർത്ഥികൾ, ഇമ്പിച്ചിക്കോയ തങ്ങൾ പഴയലക്കിടി ഉദ്ഘാടനം ചെയ്തു

ജൽസത്തുൽ ജമീൽ 2K25 ന്റെ ഭാഗമായുള്ള സൈൻ ഓഫ് മദീന ഇസ്ലാമിക് എക്സിബിഷൻ 2025 ൽ മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ പ്രവാചകന്റെ ചരിത്രാവിഷ്കാരം പ്രധാന ആകർഷണമായി. സന്ദർശകർക്ക് ഹൃദയം





സ്പർശിക്കുന്ന അനുഭവമായി എക്സിബിഷൻ മാറി. ഭാരവാഹികളായ ശരീഫ്, വീരാൻ, സദർ നവാസ് ഫൈസി, ഖത്തീബ് അബ്ദുറഹ്മാൻ റഹ്മാനി, ഫൈസൽ, ആസിഫ് ഫൈസി, അബ്ദുല്ല, സുലൈമാൻ എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.

Related