ഓണരാവിനൊരുങ്ങി കാഞ്ഞിരപ്പുഴ ഉദ്യാനം, നൃത്തവും പാട്ടുകളുമായി ശനി, ഞായർ ദിവസങ്ങളിൽ ഓണമാഘോഷിക്കും

കാഞ്ഞിരപ്പുഴ ഉദ്യാനത്തിലെ തുറന്ന സ്റ്റേജിൽ അവിട്ടം ദിനത്തിൽ വൈകിട്ട് 5 മണിക്ക് സിനിമാറ്റിക്ക് ഡാൻസ് പ്രോഗ്രാമും സെപ്റ്റംബർ 7 ന് വൈകിട്ട് 5 മണിക്ക് നാടൻ പാട്ടും അരങ്ങേറും. ഓണാഘോഷ പരിപാടിയുടെ

ഉദ്ഘാടനം സെപ്റ്റംബർ 6 ന് 5 മണിക്ക് എംഎൽഎ കെ. ശാന്തകുമാരി നിർവഹിക്കും. ചടങ്ങിൽ കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനാകും. കലാപരിപാടികളുമായി ഇത്തവണത്തെ ഓണം വേറിട്ടതാക്കുവാൻ തയ്യാറെടുക്കുകയാണ് അധികൃതർ.

Related