പ്രാർത്ഥനകളുമായി ഭക്തജനങ്ങൾ, ലക്ഷം ദീപ പ്രഭയിൽ തച്ചമ്പാറ കുന്നത്ത് കാവ്, ദീപ സമർപ്പണവും അയ്യപ്പൻ പാട്ടും നടന്നു

കുന്നത്ത് കാവ് ക്ഷേത്രത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായാണ് ലക്ഷം ദീപ സമർപ്പണം നടന്നത്. ക്ഷേത്രം പൂജാരി പ്രജീഷ് പുന്നക്കല്ലടി ദീപം കൈമാറി കൊണ്ടാണ്





തുടക്കം കുറിച്ചത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം. തങ്കഗോപാലൻ, സെക്രട്ടറി ഹരിദാസൻ, കൃഷ്ണദാസ്, പുനരുദ്ധാരണ കമ്മിറ്റി ഭാരവാഹികളായ രാജൻ ചൂരിയോട്, പ്രമോദ് തുടങ്ങിയവർ നേതൃത്വം നൽകി.

Related