നഗരസഭാ കൗൺസിലർമാർക്ക് സ്വീകരണമൊരുക്കി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂണിറ്റ്, സമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു

മണ്ണാർക്കാട് വ്യാപാരഭവനിലാണ് നഗരസഭയിലെ 30 കൗൺസിലർമാർക്കും സ്വീകരണം ഒരുക്കിയത്. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂർണിമ അധ്യക്ഷനായി. യൂണിറ്റ്





ജനറൽ സെക്രട്ടറി സജി ജനത, സൈനുൽ ആബിദ്, ബാസിത്ത് മുസ്‌ലിം, ഷമീർ യൂണിയൻ തുടങ്ങിയവർ സംബന്ധിച്ചു.

Related