കമ്മ്യൂണിസ്റ്റ് നേതാവ് KV ഇബ്രാഹീമിന്‍റെ മകന്‍ KV നൗഷാദ് സേവ് CPI വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു, മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആയേക്കും
കമ്മ്യൂണിസ്റ്റ് നേതാവ് KV ഇബ്രാഹീമിന്‍റെ മകന്‍ KV നൗഷാദ് സേവ് CPI വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു, മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആയേക്കും, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയില്‍ CPI
ഇല്ല, CPI യെ രക്ഷിക്കാന്‍ ഞാനില്ല, സേവ് CPI ക്കും രക്ഷിക്കാനാവില്ലെന്നും നൗഷാദ്, സേവ് CPI ആലത്തൂര്‍ മണ്ഡലം കമ്മിറ്റി അംഗം സാബു അകമലയും ആംആദ്മിയില്‍ ചേര്‍ന്നു







