ഒരു വീട് അതിദരിദ്രര്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് KP ജഹീഫ്, തെങ്കര പഞ്ചായത്തിലെ മെമ്പര്‍മാരും പ്രതിഷേധിച്ചു
കണ്ടൊ, 8 ആളുകള്‍ താമസിക്കുന്ന വീടാ, ഇതാണ് പിണറായിയുടെ അതിദരിദ്രരില്ലാത്ത കേരളം, ഇനി പെരുംമഴയാ, ഇവരെവിടെ പോകും, ഒരാള്‍ക്കും രണ്ടാം ഗഡു കിട്ടിയിട്ടില്ല, ഒരമ്മ വിഷം കഴിച്ച്
മരിക്കുമെന്നാ പറഞ്ഞെ, തെങ്കരയിലെ CPM ഭരണസമിതിയെ വെല്ലുവിളിക്കുന്നു, ഒരു വീട് അതിദരിദ്രര്‍ക്ക് കൊടുത്തിട്ടുണ്ടെങ്കില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് KP ജഹീഫ്, തെങ്കര പഞ്ചായത്തിലെ മെമ്പര്‍മാരും പ്രതിഷേധിച്ചു







