സംസ്ഥാനം ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലേക്ക്, വോട്ടെണ്ണൽ മെയ് 4 ന്
സംസ്ഥാനം ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 9 ന് ഒറ്റഘട്ടമായി 14 ജില്ലകളിൽ വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ
മെയ് 4 ന്. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ. പത്രികാ സമർപ്പണം മാർച്ച് 23, സൂക്ഷ്മ പരിശോധന 24, പത്രിക പിൻവലിക്കൽ 26 എന്നിങ്ങനെ നടക്കും