CPM ന്‍റെ കരുത്ത് നിങ്ങള്‍ കാണാന്‍ പോകുന്നതേ ഉള്ളൂവെന്ന് CPM മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറി NK നാരായണ്‍കുട്ടി
കേരളം കത്തുമെന്ന് CPM വെറുതെ പറഞ്ഞതല്ല, CPM ന് നേരെ വന്നാല്‍ ഒരോ സഖാക്കളും ഒരു തീപ്പന്തമാകും, റെയ്ഡില്‍ ഒന്നും കിട്ടിയില്ലെന്ന് എഴുതി വാങ്ങിയാണ് ED യെ
സഖാക്കള്‍ വിട്ടത്, ഭരിക്കാന്‍ കിട്ടിയാല്‍ മര്യാദക്ക് ഭരിച്ചോണം, CPM ന്‍റെ കരുത്ത് നിങ്ങള്‍ കാണാന്‍ പോകുന്നതേ ഉള്ളൂവെന്ന് CPM മണ്ണാര്‍ക്കാട് ഏരിയാ സെക്രട്ടറി NK നാരായണ്‍കുട്ടി







