തെരുവ് വിളക്ക് കത്തുന്നില്ലെന്നും മീറ്റര്‍ റീഡിംഗ് നടക്കുന്നില്ലെന്നുമുള്ള പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്സ് കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി
പഞ്ചായത്ത് ആകെ പറയുന്നത് ഫുട്ബോള്‍ ലോകകപ്പിന്‍റെ ഫ്ളക്സ് മാറ്റാനാണ്, ജനകീയ പ്രശ്നങ്ങള്‍ അവർക്ക് വിഷയമേ അല്ല, തെരുവ് വിളക്ക് കത്തുന്നില്ലെന്നും മീറ്റര്‍ റീഡിംഗ്
നടക്കുന്നില്ലെന്നുമുള്ള പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്സ് കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി, മണ്ഡലം പ്രസിഡന്‍റ് ആഷിക്ക് വറോടന്‍, രാജന്‍ ആമ്പാടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു







