ഫുട്ബോൾ ഫ്‌ളക്സുകൾ മാറ്റണമെന്ന ഉത്തരവിനെതിരെ കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് DYFI നേതാക്കൾ
DYFI കയറിവന്നാ മറ്റവര് വന്ന പോലെ ആവില്ല, ഒരു ഫ്ളക്സും എടുക്കാന്‍ DYFI അനുവദിക്കില്ല, എന്ത് കോടതിവിധി ആണേലും ഇത് നടപ്പിലാക്കരുത്, നിങ്ങള് ഒരുപാട് കാലം
സര്‍വ്വീസില്‍ ഇരിക്കേണ്ട ആളാണ്, ഉദ്യോഗസ്ഥരിലെ ചില തൊരപ്പന്മാരെ സൂക്ഷിക്കണം, ഫുട്ബോൾ ഫ്‌ളക്സുകൾ മാറ്റണമെന്ന ഉത്തരവിനെതിരെ കുമരംപുത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് DYFI നേതാക്കള്







