മണ്ണാര്‍ക്കാട് പോളിയും സൈബര്‍ പാര്‍ക്കും പാലങ്ങളും, മണ്ണാര്‍ക്കാടും പാലക്കാടല്ലെ, ബഡ്ജറ്റില്‍ ജില്ലയെ അവഗണിച്ചിട്ടില്ല, വിദ്യാഭ്യാസ മന്ത്രി N ഷംസുദ്ദീൻ
മണ്ണാര്‍ക്കാട് പോളിയും സൈബര്‍ പാര്‍ക്കും പാലങ്ങളും, മണ്ണാര്‍ക്കാടും പാലക്കാടല്ലെ, ബഡ്ജറ്റില്‍ ജില്ലയെ അവഗണിച്ചിട്ടില്ല, അട്ടപ്പാടി റോഡും അലനല്ലൂര്‍ റോഡും പ്രവര്‍ത്തി
നടക്കും, ഭരണം മാറിയതല്ലെ, കിഫ്ബിയുമായി ബന്ധപ്പെട്ട് ചില വ്വക്തത വരാനുണ്ട്, കുറച്ച് സാവകാശം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി N ഷംസുദ്ദീന്







