വിദ്യാദ്യാസ മന്ത്രി N ഷംസുദ്ദീനെ കാണാൻ മണ്ണാർക്കാട് ലീഗ് ഓഫീസിൽ സന്ദർശക തിരക്ക്

നിങ്ങൾ സീറ്റിലിരിക്കു... ഞാൻ അവിടെ വന്ന് പരാതി വാങ്ങാം, കുട്ടം കൂടിയിട്ട് കാര്യമില്ല, ഓരോരുത്തരായി വരൂ : വിദ്യാദ്യാസ മന്ത്രി N ഷംസുദ്ദീനെ കാണാൻ മണ്ണാർക്കാട്





ലീഗ് ഓഫീസിൽ സന്ദർശക തിരക്ക്, ആദ്യം സ്റ്റേജിൽ ഇരുന്ന് പരാതി സ്വീകരിച്ച മന്ത്രിയുടെ അടുത്തേക്ക് നിവേദനവുമായി ജനങ്ങൾ കുട്ടത്തോടെ എത്തുകയായിരുന്നു. തുടർന്നാണ് മന്ത്രിയുടെ നിർദ്ദേശം

Related