വിദ്യാഭ്യാസമന്ത്രി N ഷംസുദ്ദീനെതിരെ ആഞ്ഞടിച്ച് CPI നേതാവ് കെ.പി സുരേഷ് രാജ്

ഷംസുദ്ദീന്‍ മണ്ണാര്‍ക്കാടിന് അപമാനമായി, ഷംസുദ്ദീന് RSS നെ എന്താണിത്ര ഭയം, PM Shri നടപ്പിലാക്കില്ലെന്ന് പറയാന്‍ തന്‍റേടമുണ്ടോ?, കുഞ്ഞാലിക്കുട്ടിക്കും ഷാജിക്കും മിണ്ടാട്ടമില്ലല്ലോ,





ലീഗിന്‍റെ ന്യൂനപക്ഷ സ്നേഹമെവിടെ, ഷംസുദ്ദീന്‍റെ ഇരട്ടമുഖം ദൃശ്യമായി, വിദ്യാഭ്യാസമന്ത്രി N ഷംസുദ്ദീനെതിരെ ആഞ്ഞടിച്ച് CPI നേതാവ് കെ.പി സുരേഷ് രാജ്

Related