കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളുടെ ഷെല്‍ട്ടര്‍ മുന്‍സിപ്പല്‍ സ്റ്റാന്‍റില്‍ നിന്നും ജനങ്ങളുടെ സൗകര്യത്തിനായി സ്റ്റേഡിയം സ്റ്റാന്‍റിലേക്ക് മാറ്റണം, വിദ്യാഭ്യാസ മന്ത്രിയെ കണ്ട് ബസ് ഓണേഴ്സ് അസോസിയേഷൻ
KSRTC പ്രിയദര്‍ശിനി 10 മിനിറ്റിലുണ്ട്, ഞങ്ങളെ ബസില്‍ ആരും കയറുന്നില്ല, ബസ്റ്റാന്‍റ് ബസിനല്ലെ, മണ്ണാര്‍ക്കാട് ബസ്റ്റാന്‍റില്‍ മുഴുവന്‍ ഓട്ടോയാണ്, ബസ് നിര്‍ത്താന്‍ പറ്റില്ല, നിര്‍ത്തിയാലോ ഫൈനും, തൊഴിലാളികള്‍ക്കും
സൗകര്യമില്ല, കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളുടെ ഷെല്‍ട്ടര്‍ പാലക്കാട് മുന്‍സിപ്പല്‍ സ്റ്റാന്‍റില്‍ നിന്നും ജനങ്ങളുടെ സൗകര്യത്തിനായി സ്റ്റേഡിയം സ്റ്റാന്‍റിലേക്ക് മാറ്റണം, വിദ്യാഭ്യാസ മന്ത്രിയെ കണ്ട് ബസ് ഓണേഴ്സ് അസോസിയേഷൻ







