ഇടിമുഴക്കം പോലെ ശബ്‌ദം കേട്ടു, നോക്കിയപ്പോൾ വീടിൻ്റെ മതിലാകെ തകർന്നിരിക്കുന്നു, എടത്തനാട്ടുകരയിൽ കനത്ത മഴയിൽ വീടിൻ്റെ മതിൽ തകർന്നു, എടത്തനാട്ടുക്കര
അണ്ടിക്കുണ്ട് പാലത്തിന് സമീപം താമസിക്കുന്ന മറ്റത്തൂർ ഫസലു റഹ്മാന്റെയും അൻവറിന്റേയും വീടിന് അപകട ഭീഷണിയായി, ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം
Mannarkkad Live .com