ബ്രസീലിന്‍റെ തോല്‍വി കണ്ടു, ഇനി കേള്‍ക്കാനുള്ള വാര്‍ത്ത CPM ന്‍റെ വിടവാങ്ങലാണെന്ന് പികെ.ശശി

ഒക്കെ കാണിച്ചു തരാമെന്നല്ലെ പറഞ്ഞെ, ഈ കൊടുങ്കാറ്റിനെ തടുക്കാന്‍ CPM ന് ആയോ, എന്തായിരുന്നു ധാര്‍ഷ്ഠ്യം, തോറ്റാല്‍ തോല്‍വി അംഗീകരിക്കേണ്ടെ, അപാരമായ തൊലിക്കട്ടി തന്നെ, സിപിഎം ഇപ്പോള്‍ ICU





വിലാണ്, ഉടനെ പള്ളിക്കാട്ടിലേക്കെടുക്കും, ഗോവിന്ദന്‍ മാഷേ എന്ന് ഞാന്‍ വിളിക്കാറില്ല, അദ്ദേഹം PT മാഷാണ്, ബ്രസീലിന്‍റെ തോല്‍വി കണ്ടു, ഇനി കേള്‍ക്കാനുള്ള വാര്‍ത്ത CPM ന്‍റെ വിടവാങ്ങലാണെന്ന് പികെ.ശശി

Related