പഠനത്തില്‍ നിങ്ങള്‍ക്ക് ഏത് പിന്തുണവും എന്റെ FLAME പദ്ധതി തരും, ഇതെന്റെ പദ്ധതിയാണ്, എന്റെ കുട്ടികളുടെ മുന്നില്‍ ഞാന്‍ ഉദ്ഘാടകനല്ല, ആതിഥേയനാണ് : മന്ത്രി ഷംസുദ്ദീൻ

വെറുതെ ഫുള്‍ A+ കിട്ടില്ല, വെറുതെ NMMS പാസാവില്ല.. എന്റെ മണ്ഡലത്തിലെ കുട്ടികളേ... നിങ്ങള്‍ നക്ഷത്രങ്ങളാണ്.. ഇനിയും നന്നായി പഠിക്കുക.. ഈ തിളക്കം കൂടണം.. പഠനത്തില്‍





നിങ്ങള്‍ക്ക് ഏത് പിന്തുണവും എന്റെ FLAME പദ്ധതി തരും, ഇതെന്റെ പദ്ധതിയാണ്, എന്റെ കുട്ടികളുടെ മുന്നില്‍ ഞാന്‍ ഉദ്ഘാടകനല്ല, ആതിഥേയനാണ് : മന്ത്രി ഷംസുദ്ദീന്

Related