വിദ്യാഭ്യാസമന്ത്രി നിങ്ങളുടെ MLA അല്ലെ, മണ്ണാര്‍ക്കാട്ടുകാര്‍ക്ക് അഭിമാനിക്കാമെന്ന് ബേസില്‍ ജോസഫ്,

വിദ്യാഭ്യാസമന്ത്രി നിങ്ങളുടെ MLA അല്ലെ, മണ്ണാര്‍ക്കാട്ടുകാര്‍ക്ക് അഭിമാനിക്കാമെന്ന് ബേസില്‍ ജോസഫ്, വിജയിച്ചവര്‍ക്കും വിജയിക്കാത്തവര്‍ക്കും





അഭിനന്ദനങ്ങളെന്നും ബേസില്‍, മന്ത്രിയുടെ എജു കോണ്‍ക്ലേവ് FLAME ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു

Related