ഞങ്ങളും സമരം ചെയ്തവരാ.. ഈ പ്രായത്തില്‍ 6 ഓളം കേസുകള്‍ ഇനിയും എനിക്ക് ബാക്കിയുണ്ട് : കോണ്‍ഗ്രസ്സ് നേതാവ് സി.അച്ച്യുതൻ
മണ്ണാര്‍ക്കാട് CI പറയാ.. LDF ന്‍റെ പഞ്ചായത്ത് മെമ്പര്‍മാര്‍ക്കൊക്കെ വലിയ പ്രിവിലേജ് ഉണ്ടെന്ന്, അവരെയൊന്നും പെട്ടെന്ന് മാറ്റാനാവില്ലെന്ന്, അവരിപ്പോഴും സര്‍ക്കാര്‍ മാറിയതറിഞ്ഞിട്ടില്ല, ADGP അജിത്ത് കുമാറിനേക്കാള്‍ വലിയ ആളല്ല മണ്ണാര്‍ക്കാട് CI എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.. പോലീസിനെ അവിടെ സന്ധിസംഭാഷണത്തിന് വിളിച്ചതല്ലല്ലോ.. ഒരു മെമ്പ് പറയാ ചിറി
അടിച്ചുപൊട്ടിക്കുമെന്ന്.. ഞങ്ങളുടെ മെമ്പറുടെ മുഖം കണ്ണാടിച്ചില്ലുകൊണ്ടും നിങ്ങളുടെ മുഖം കാരിരുമ്പ് കൊണ്ടും ഉണ്ടാക്കിയതാണോ.. നിങ്ങളേക്കാള്‍ ആളുകള്‍ ഞങ്ങള്‍ക്കുണ്ട്, ഞങ്ങളും കയ്യാങ്കളിക്ക് നിന്നാല്‍ കാര്യങ്ങള്‍ വഷളാകും. ഞങ്ങളും സമരം ചെയ്തവരാ.. ഈ പ്രായത്തില്‍ 6 ഓളം കേസുകള്‍ ഇനിയും എനിക്ക് ബാക്കിയുണ്ട് : കോണ്‍ഗ്രസ്സ് നേതാവ് സി.അച്ച്യുതന്







