ഞാന്‍ ഒരു IAS കാരനൊന്നുമല്ല, അതിനുള്ള പക്വതയൊള്ളൂവെന്ന് കൊളമ്പൻ ജലീൽ, മണ്ണാര്‍ക്കാട് നഗരസഭയില്‍ സംഘര്‍ഷത്തില്‍ ജലീലിന് തെറ്റുപറ്റിയെന്നാണ് കോണ്‍ഗ്രസ്സിന്‍റെ വിലയിരുത്തൽ

ഞാന്‍ ഒരു IAS കാരനൊന്നുമല്ല, അതിനുള്ള പക്വതയൊള്ളൂ.. എന്നെ ഒരു സംഭവമായി കാണാണ്, ഞാന്‍ ഒന്നുമല്ല.. ഒരു പാവാണ്.. പക്ഷെ ഒരു കാര്യം. ഞാന്‍ ഒരാളുടെ മുമ്പിലും മുട്ടുമടക്കില്ല, പാര്‍ട്ടി എന്നോടൊന്നും ചോദിച്ചിട്ടില്ല, ഞാന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല, ഞാന്‍





എന്നും UDF ആണ്, ഒരു വീട്ടിലുണ്ടായ പ്രശ്നങ്ങള്‍ പോലെയാണ് ഈ സംഭവങ്ങള്‍, തെറ്റുപറ്റിയിയിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നടപടി എടുത്തോട്ടെ : നഗരസഭ കൗണ്‍സിലര്‍ ജലീല്‍ കുളമ്പന്‍, മണ്ണാര്‍ക്കാട് നഗരസഭയില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ജലീല്‍ UDF നെതിരെയായിരുന്നു, ജലീലിന് തെറ്റുപറ്റിയെന്നാണ് കോണ്‍ഗ്രസ്സിന്‍റെ വിലയിരുത്തല്

Related