LDF പ്രതിഷേധത്തിന് ശേഷം പഞ്ചായത്ത് തുറന്നപ്പോള്‍ ഇന്നലെ വൈകീട്ട് പൂട്ടിപോയ കുടുംബശ്രീയുടെ ഓഫീസ് തുറന്നു കിടക്കുന്നു. അന്വേഷിക്കണമെന്ന് LDF മെമ്പര്‍മാര്
CCTV പരിശോധിക്കണം.. രാത്രി എന്തൊക്കെ തെമ്മാടിത്തരാ ഇവിടെ നടക്കുന്നതെന്ന് അപ്പൊ അറിയാം.. ഇതെന്ത് തോന്നിവാസാ സാറെ.. തെമ്മാടിത്തരല്ലെ.. ഈ ഓഫീസ് എങ്ങനെ തുറന്നു.. ഇന്നലെ പൂട്ടിപോയ
കുടുംബശ്രീ ഓഫീസ് തുറന്നു കിടക്കുന്നതെങ്ങനെയാ.. LDF പ്രതിഷേധത്തിന് ശേഷം പഞ്ചായത്ത് തുറന്നപ്പോള്‍ ഇന്നലെ വൈകീട്ട് പൂട്ടിപോയ കുടുംബശ്രീയുടെ ഓഫീസ് തുറന്നു കിടക്കുന്നു. അന്വേഷിക്കണമെന്ന് LDF മെമ്പര്‍മാര്







