പ്രവര്‍ത്തകരെ പ്രകോപിച്ചാല്‍ മറുപടി പറയും. ആരുടേയും ഭീഷണിക്ക് വഴങ്ങുന്നവരല്ല CPM ഉം DYFI യും : കാഞ്ഞിരപ്പുഴ പഞ്ചായത്ത് മെമ്പര്‍ ഫാറൂഖ്

പാറ്റയെ കൊല്ലാന്‍ ആരെങ്കിലും തോക്കെടുക്കുമോ ? അന്ന് അരുണ്‍ പാറ്റയായിരുന്നില്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറി ആയിരുന്നു, ഇന്നത് മറന്നു. തള്ളിക്കയറുമെന്ന് പറഞ്ഞപ്പോഴാണ് ഇടപെട്ടത്, ഞാന്‍ DYFI





യുടെ മേഖല സെക്രട്ടറിയാ.. പ്രവര്‍ത്തകരെ പ്രകോപിച്ചാല്‍ മറുപടി പറയും. ആരുടേയും ഭീഷണിക്ക് വഴങ്ങുന്നവരല്ല CPM ഉം DYFI യും : കാഞ്ഞിരപ്പുഴ പഞ്ചായത്ത് മെമ്പര്‍ ഫാറൂഖ്

Related