ആരാ പ്രകോപനമുണ്ടാക്കിയത്. തള്ളിക്കയറുമെന്ന് വൈസ് പ്രസിഡന്‍റല്ലേ ആദ്യം പറഞ്ഞത് : CPM കാഞ്ഞിരപ്പുഴ ലോക്കല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ്
നിങ്ങളിങ്ങനെ വെല്ലുവിളിച്ചല്ലോ ആനയാക്കും ചേനയാക്കും എന്നൊക്കെ.. ആ കാലൊക്കെ പോയി, നിങ്ങള് വെല്ലുവിളിച്ചാ ഞങ്ങളാകെ പതറിപ്പോകുമെന്നൊന്നും കരുതേണ്ടാ.. ഇവടെ നിര്‍ത്തുന്നതാ നിങ്ങള്‍ക്ക് നല്ലത്, ഞങ്ങളെ കൊണ്ട് പറയിപ്പിച്ചാ
പല കുടുംബങ്ങളിലും രാത്രി ഉറങ്ങാത്ത സാഹചര്യം വരും.. ആരാ പ്രകോപനമുണ്ടാക്കിയത്. തള്ളിക്കയറുമെന്ന് വൈസ് പ്രസിഡന്‍റല്ലേ ആദ്യം പറഞ്ഞത് : CPM കാഞ്ഞിരപ്പുഴ ലോക്കല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ്







