LDF സര്‍ക്കാര്‍ അനുവദിച്ച ബഡ്ജറ്റ് ഫണ്ട് VD സതീശന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു, വികസനം സ്തംഭിക്കുമെന്ന് മണ്ണാര്‍ക്കാട് നഗരസഭ LDF പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അജയകുമാര്‍
LDF സര്‍ക്കാര്‍ അനുവദിച്ച ബഡ്ജറ്റ് ഫണ്ട് VD സതീശന്‍ സര്‍ക്കാര്‍ വെട്ടിക്കുറച്ചു, വാര്‍ഡുകളിലെ വികസനം സ്തംഭിക്കുമെന്ന് മണ്ണാര്‍ക്കാട് നഗരസഭ LDF പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അജയകുമാര്‍. മണ്ണാര്‍ക്കാട്
നഗരസഭയിലേക്ക് 4.16 കോടി അനുവദിച്ചതാണ്, ഫണ്ട് കുറച്ചതോടെ അത് 97 ലക്ഷമായി കുറയും. ഓരോ വാര്‍ഡുകളിലും വിവിധ പദ്ധതികള്‍ പ്ലാന്‍ ചെയ്തതാണ്, അതെല്ലാം മുടങ്ങുമെന്നും കൗണ്‍സിലര്‍മാര്







