സംസ്ഥാനത്തുടനീളം ലീഗ് കോണ്‍ഗ്രസ്സിന്‍റെ ചെണ്ടയാണ്, മണ്ണാര്‍ക്കാട് ലീഗിന്‍റെ ചെണ്ടയാണോ കോണ്‍ഗ്രസ്സ്, ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ മണ്ണാര്‍ക്കാട് LDF പ്രതിഷേധം

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട്‌ വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ ജനകീയ പ്രതിഷേധം നടത്തി മണ്ണാർക്കാട് LDF . നഗരസഭയിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം DYFI സംസ്ഥാന സെക്രട്ടറിയേറ്റംഗം KC





റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. CPI ലോക്കൽ സെക്രട്ടറി അബുറജ അധ്യക്ഷനായി. കെ. മൻസൂർ, എൻ. കെ നാരായണൻ കുട്ടി, സദഖത്തുള്ള പടലത്ത്, പരമശിവൻ, കൗൺസിലർമാർ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related