ഷംസുദ്ദീനെ പുകഴ്ത്തി മണ്ണാർക്കാടെത്തിയ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ്ജ് പരിശീലന ക്ലാസ്സ് സംസ്ഥാന തല ഉദ്ഘാടനം മണ്ണാർക്കാട് നടന്നു
ഹജ്ജ് കമ്മറ്റി ഒറ്റക്കെട്ടാണ്, അതിന് നേതൃത്വം നൽകുന്നത് മണ്ണാർക്കാട്ടെ MLA ഹജ്ജ്മന്ത്രി കൂടെയായ N ഷംസുദ്ദീനാണ്, ഷംസുദ്ദീനെ പുകഴ്ത്തി മണ്ണാർക്കാടെത്തിയ
ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഹജ്ജ് പരിശീലന ക്ലാസ്സ് സംസ്ഥാന തല ഉദ്ഘാടനം മണ്ണാർക്കാട് നടന്നു