ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും യൂത്ത് കോണ്‍ഗ്രസ്സിന് ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല : കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്‍റ് ആഷിക്ക് വറോടന്

10 വര്‍ഷമായി മാളത്തിലൊളിച്ച DYFI ഇപ്പൊ ഇറങ്ങീട്ടുണ്ട്, PM SHRI എന്നും പറഞ്ഞ് കരയുകയാണ്, ഷംസുദ്ദീന്‍ മന്ത്രിയായപ്പൊ മോഡിയെ കണ്ട് ഒപ്പിട്ടതാണോ PM SHRI, LDF അല്ലെ ഒപ്പിട്ടെ, DYFI





വെറുമൊരു പൊതിച്ചോറ് സംഘടനയല്ല, സമര സംഘടനയാണെന്ന് നേതാക്കള്‍ ഇപ്പൊ പരിചയപ്പെടുത്തുകയാണ്. ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും യൂത്ത് കോണ്‍ഗ്രസ്സിന് അത് ബോധ്യപ്പെടുത്തേണ്ട കാര്യമില്ല : കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്‍റ് ആഷിക്ക് വറോടന്

Related