ഒന്നാംഘട്ട ഹജജ് പരിശീലന ക്യാമ്പ് മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്ത് ഹജജ് വഖഫ് വകുപ്പ് മന്ത്രി N ഷംസുദ്ദീന്

കേരളത്തിലെ അല്ല, ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹജജ് ക്യാമ്പാണ് മണ്ണാര്‍ക്കാട് നടക്കുന്നത്, നമ്മള്‍ നേരത്തെ തുടങ്ങി, മറ്റു സംസ്ഥാനങ്ങളിലൊക്കെ തുടങ്ങുന്നുള്ളൂ. പടച്ചവന്‍ സൗഭാഗ്യം നല്‍കിയവരാണ് നിങ്ങള്‍, പിറന്ന കുഞ്ഞിന്‍റെ





വിശുദ്ധിയോടെ സ്വീകാര്യമായ ഹജജ് ചെയ്ത് തിരിച്ചു വരാന്‍ കഴിയട്ടെ, ഒന്നാംഘട്ട ഹജജ് പരിശീലന ക്യാമ്പ് മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്ത് ഹജജ് വഖഫ് വകുപ്പ് മന്ത്രി N ഷംസുദ്ദീന്

Related