കളഞ്ഞു പോയ അരപവന്‍ വരുന്ന സ്വര്‍ണ്ണമാലയും പണമടങ്ങിയ പേഴ്സും തിരിച്ചു നല്‍കി മാതൃകയായി ആനമൂളി സ്വദേശി സിദ്ദീഖ്

സന്തോഷം.. സ്വര്‍ണ്ണം തിരിച്ചു കിട്ടില്ലെന്ന് വിചാരിച്ചതാ.., ഈ മക്കക്കൊന്നും ഉണ്ടാവില്ല, തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ച് കുഞ്ചിയമ്മ, കളഞ്ഞു പോയ അരപവന്‍ വരുന്ന സ്വര്‍ണ്ണമാലയും പണമടങ്ങിയ പേഴ്സും തിരിച്ചു നല്‍കി മാതൃകയായി





ആനമൂളി സ്വദേശി സിദ്ദീഖ്, പള്ളിക്കുറുപ്പ് സുകുപ്പടി സ്വദേശിനി 70 കാരി കുഞ്ചിയുടെ സ്വര്‍ണ്ണമാണ് നഷ്ട്ടപ്പെട്ടത്, മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ വെച്ച് എസ്.ഐ വിവേക്, എഎസ്ഐ രാമചന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കൈമാറിയത്

Related