എന്നെ ഒതുക്കാന്‍ ഒരു DYSP യെ കൊണ്ടുവന്നു, ഓനെങ്ങനെയാ ട്രാന്‍സ്ഫര്‍ ചോദിച്ച് വാങ്ങി പോയതെന്ന് ഒനോട് ഒറ്റക്ക് ചോദിച്ചാ മതി, പി.കെ ശശി
എന്നെ ഒതുക്കാന്‍ ഒരു DYSP യെ കൊണ്ടുവന്നു, ഓനെങ്ങനെയാ ട്രാന്‍സ്ഫര്‍ ചോദിച്ച് വാങ്ങി പോയതെന്ന് ഒനോട് ഒറ്റക്ക് ചോദിച്ചാ മതി.. ഞങ്ങളാരാണെന്ന് ഓന് ശരിക്ക് മനസ്സിലായിട്ടുണ്ട്.. എന്‍റെ
കൂടെ നിക്കുന്നവനെ സ്റ്റേഷനില്‍ വിളിച്ച് വല്ലാതെയൊന്ന് ഇതാക്കി.. കൂടെ നില്‍ക്കുന്നവരെ ചങ്ക് പറിച്ചിട്ടാണെങ്കിലും മരണംവരെ സംരക്ഷിക്കും, നമ്മളെയൊന്നും ഒന്നും ആക്കാന്‍ കഴിയില്ല : പി.കെ ശശി







