സർക്കാരിന്റെ പാര്‍ട്ട്ണറാണ് അദാനിയെന്ന് പ്രസംഗിച്ചതും CPM അല്ലെ.. നിങ്ങളാണോ വര്‍ത്താനം പറയുന്നെ.. സതീശന്‍ അദാനി കൂട്ടുകെട്ടാണെന്ന് : പികെ ശശി
PH SHRI ഒപ്പിട്ടതാരാ.. ശിവന്‍കുട്ടിയല്ലെ.. PM SHRI യില്‍ ഞങ്ങക്ക് വേറെ അഭിപ്രായമുണ്ട് ട്ടോ.. അത് പറയാം.. വഖഫ് ബോര്‍ഡില്‍ അമുസ്ലിംകളെ എടുക്കാന്ന് പറഞ്ഞതും
CPM അല്ലെ.. സർക്കാരിന്റെ പാര്‍ട്ട്ണറാണ് അദാനിയെന്ന് പ്രസംഗിച്ചതും CPM അല്ലെ.. നിങ്ങളാണോ വര്‍ത്താനം പറയുന്നെ.. സതീശന്‍ അദാനി കൂട്ടുകെട്ടാണെന്ന് : പികെ ശശി







