കാഞ്ഞിരപ്പുഴയില്‍ UDF രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പി.കെ ശശി, നമ്മള്‍ ടീം UDF ആണെന്നും ശശി
പ്രിയങ്കരന്‍, UDF ന്‍റെ ശക്തനായ നേതാവ്, പികെ ശശിയെ കാഞ്ഞിരപ്പുഴയിലെ പരിപാടിയിലേക്ക് സ്വാഗതം ചെയ്ത് UDF നേതാക്കള്‍, സഖാവെന്ന് വിളിച്ചാല്‍ നിങ്ങക്ക് വിഷമൊന്നുമില്ലല്ലോ.. കോണ്‍ഗ്രസ്സ് നേതാവിനെ
സഖാവെന്ന് അഭിസംബോധന ചെയ്ത് പി.കെ ശശി, കാഞ്ഞിരപ്പുഴയില്‍ UDF രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പി.കെ ശശി, നമ്മള്‍ ടീം UDF ആണെന്നും ശശി







