മണ്ണാർക്കാട്ടെ ലീഗ് എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്ന് DYFI കമ്മറ്റികൂടി ആലോചിക്കട്ടെ.. എന്നിട്ട് പറഞ്ഞു കൊടുക്കാം, DYFI ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീരാജ് വെള്ളപ്പാടം

മണ്ണാർക്കാട്ടെ ലീഗ് എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്ന് DYFI കമ്മറ്റികൂടി ആലോചിക്കട്ടെ.. എന്നിട്ട് പറഞ്ഞു കൊടുക്കാം.. എനിക്കൊറ്റക്ക് തീരുമാനം പറയാനാവില്ല, DYFI പറഞ്ഞ പോലെയാണ് മുസ്ലിംലീഗ് പോകാനുദ്ദേശിക്കുന്നതെന്ന് പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു.





DYFI യെ കയറൂരി വിട്ടിരിക്കുകയാണോ.. അതിന് ഒരു മറുപടി എന്‍റേല്‍ ഉണ്ട്, അത് പറഞ്ഞാ വീണ്ടും പ്രകോപനമാവും, അത് പറയുന്നില്ല. : DYFI ജില്ലാ വൈസ് പ്രസിഡന്‍റ് ശ്രീരാജ് വെള്ളപ്പാടം

Related