തെറി വിളിച്ചു, ഭീഷണിപ്പെടുത്തി, കോങ്ങാട് സ്റ്റേഷനിലെ പോലീസുകാരനെതിരെ മണ്ണാര്‍ക്കാട് DYSP ക്ക് പരാതി നല്‍കി സത്രംകാവ് സ്വദേശി മുണ്ടെക്കോട് വീട്ടില്‍ ദിനു

നട്ടെല്ല് ചവിട്ടിപൊട്ടിക്കും, നിനക്ക് കോങ്ങാട് സ്റ്റേഷനിലെ പോലീസുകാരെ അറിയില്ലെടാ.. ക്യാമറയുടെ മുന്നില്‍ നിന്ന് മാറ്റി, പോലീസുകാരന്‍ ചുമരിലേക്ക് ചേര്‍ത്തി കൈ പിടിച്ചുതിരിച്ചു. തെറി വിളിച്ചു. നീ ഇഴയുമെന്ന് പറഞ്ഞു. അച്ചന്‍റെ മുമ്പില്‍ വെച്ച്





തെറി വിളിച്ചു, ഭീഷണിപ്പെടുത്തി, കോങ്ങാട് സ്റ്റേഷനിലെ പോലീസുകാരനെതിരെ മണ്ണാര്‍ക്കാട് DYSP ക്ക് പരാതി നല്‍കി സത്രംകാവ് സ്വദേശി മുണ്ടെക്കോട് വീട്ടില്‍ ദിനു, അതിര്‍ത്ഥി തര്‍ക്കത്തെ ചൊല്ലിയുള്ള പരാതിയെ തുടര്‍ന്നാണ് യുവാവ് സ്റ്റേഷനിലെത്തിയത്.

Related