ദാരിദ്രം പിടിച്ച പോലൊരു ഓണക്കിറ്റാ UDF സർക്കാർ കൊടുക്കുന്നത്, നിങ്ങൾ എഴുതി വെച്ചോ ഈ പെൻഷൻ അവതാളത്തിലാകും, CPM മണ്ണാർക്കാട് ഏരിയാ സെക്രട്ടറി NK നാരായൺകുട്ടി

ദാരിദ്രം പിടിച്ച പോലൊരു ഓണക്കിറ്റാ UDF സർക്കാർ കൊടുക്കുന്നത്, നിങ്ങൾ എഴുതി വെച്ചോ ഈ പെൻഷൻ അവതാളത്തിലാകും, പെൻഷൻ വീട്ടിലെത്തിക്കുന്നത് നിർത്തി, ഇന്നാണ് പെൻഷൻ





കൊടുക്കുമെന്ന് സർക്കാർ പറയുന്നത്, അകൗണ്ട് ഇല്ലാത്തവർ എന്താ ചെയ്യുക, 62 ലക്ഷം പേരാണ് അവതാളത്തിലാകുന്നത് : CPM മണ്ണാർക്കാട് ഏരിയാ സെക്രട്ടറി NK നാരായൺകുട്ടി

Related