ഒറ്റുകാരോട് ഒറ്റവാക്കേ പറയാനുള്ളു.. റൂറൽ ബാങ്കിൻ്റെ ഒരു മൂലക്കല്ല് പോലും നിങ്ങൾക്ക് തൊടാനാവില്ല, നിങ്ങൾക്കൊന്നും ചെയ്യാനാവില്ല: CPM ഏരിയാ സെക്രട്ടറി NK നാരായൺകുട്ടി
ഒറ്റുകാരോട് ഒറ്റവാക്കേ പറയാനുള്ളു.. റൂറൽ ബാങ്കിൻ്റെ ഒരു മൂലക്കല്ല് പോലും നിങ്ങൾക്ക് തൊടാനാവില്ല, നിങ്ങൾക്കൊന്നും ചെയ്യാനാവില്ല : മണ്ണാർക്കാട് CPM
ഏരിയാ സെക്രട്ടറി NK നാരായൺകുട്ടി, കഴിഞ്ഞ 10 കൊല്ലം മുടങ്ങാനെ കേരളത്തിൽ പെൻഷൻ വിതരണം ചെയ്തത് റൂറൽ ബാങ്കാണെന്നും നാരായൺകുട്ടി