തൂഫാന്‍, അലനല്ലൂരിലേക്ക് സ്പെഷ്യല്‍ ടീമിനെ നിയോഗിക്കണം, മന്ത്രി N ഷംസുദ്ദീന്‍റെ സാന്നിധ്യത്തിൽ ആഭ്യന്തര മന്ത്രിയെ കണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ് ആലായന്‍

തൂഫാന്‍, അലനല്ലൂരിലേക്ക് സ്പെഷ്യല്‍ ടീമിനെ നിയോഗിക്കണം, ആഭ്യന്തര മന്ത്രിയെ കണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ് ആലായന്‍, മലപ്പുറം ജില്ലാ അതിര്‍ത്ഥി പ്രദേശമായതിനാലാണ് സ്പെഷ്യല്‍ ടീ





വേണമെന്ന് ആവശ്യപ്പെട്ടത്, 4 സ്റ്റേഷനുകള്‍ അതിര് പങ്കിടുന്ന പ്രദേശമായതിനാല്‍ ലഹരി സംഘത്തെ നിയന്ത്രിക്കുന്നതിന് പോലീസിന് സാധിക്കാത്ത സ്ഥിതിയുണ്ട്. മന്ത്രി N ഷംസുദ്ദീന്‍റെ സാന്നിധ്യത്തിലാണ് നിവേദനം നല്‍കിയത്.

Related