സ്വർണാഭരണങ്ങളിലെ ഏറ്റവും നൂതന ഡിസൈനുകളുമായി മണ്ണാർക്കാട് നോവ ഗോൾഡ് കവറിങ്
ഓണാഘോഷങ്ങൾ അല്ലെങ്കിൽ വിവാഹ ഫംഗ്ഷനുകൾ അങ്ങനെ നിങ്ങളുടെ ഏതാഘോഷ നിമിഷങ്ങൾക്കും സുവർണശോഭയുണ്ടാകട്ടെ, സ്വർണാഭരണങ്ങളിലെ ഏറ്റവും നൂതന ഡിസൈനുകൾ മണ്ണാർക്കാട് കോടതിപ്പടി തറയിൽ ഓഡിറ്റോറിയത്തിന് സമീപമുള്ള നോവ ഗോൾഡ് കവറിങ് ഷോപ്പിൽ നിന്ന് നിങ്ങൾക്ക് വാങ്ങാനാകും. ആഭരണങ്ങൾക്കെല്ലാം പകുതിവില നൽകിയാൽ മതി. 180, 170 രൂപക്ക് ട്രെൻഡിംഗ് സ്റ്റൈൽ ചെയിൻ ലഭിക്കും. പേൾ, സ്റ്റോൺ, റോസ് ഗോൾഡ്, ആന്റി ടെർണിഷ്, AD സ്റ്റോൺ ആഭരണങ്ങളുടെ വലിയ ശേഖരം തന്നെ നോവയിലുണ്ട്. ലൈറ്റ്
വെയിറ്റ്, ട്രഡീഷണൽ മാലകൾ മാത്രമല്ല, വളകൾ, മോതിരങ്ങൾ, കമ്മലുകൾ, താലി എന്നിവയുടെയെല്ലാം പുത്തൻ കളക്ഷൻ തന്നെ ഇവിടെയുണ്ട്. ഇനി ചെയിനിന് പേരെഴുതിയ ലോക്കറ്റ് വേണോ, കസ്റ്റമൈസ് ചെയ്ത് നിങ്ങളിലേക്കെത്തിക്കും. വിവാഹത്തിനും ആഘോഷങ്ങൾക്കും അണിഞ്ഞൊരുങ്ങാൻ വലിയ തുക ചിലവാക്കി ഇനി ആഭരണങ്ങൾ വാങ്ങേണ്ടന്നേ, 300 മുതൽ 2000 രൂപ വരെ നൽകിയാൽ ബ്രൈഡൽ സെറ്റ് ആഭരണം റെന്റലായി ഇവിടെ നിന്നും നിങ്ങൾക്ക് വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് 8075738085 എന്ന നമ്പറിൽ ബന്ധപ്പെടാം.







